കോടികൾ വിലയുള്ള Ferrari 458 ഷോ റൂമിൽ നിന്ന് ഇറക്കുമ്പോൾ നിയന്ത്രണം വിട്ടു ഇടിച്ചു തകർന്നു

സംഭവം ചൈനയിലായതിനാൽ ഒരു ആശ്വാസം. താൻ വാങ്ങിയ പുതിയ ഫെറാരിയെ പറ്റി വാർണിച്ചു നിമിഷങ്ങൾ കഴിയുന്നതിനു മുൻപാണ് ലേഡി ഡ്രൈവറുടെ നിയന്ത്രണം തെറ്റി കാർ ഡിവൈഡറിൽ ഇടിച്ച ശേഷം എതിരെ വന്ന SUVയിലും തട്ടി തകർന്നത്. CCTV ദൃശ്യങ്ങളിൽ വലിയ സ്പീഡ് തോന്നിലെങ്കിലും വണ്ടിയുടെ പവർ കാരണം ഇടിയിൽ അത് തകർന്നു പോയി. യാത്രക്കാർ സുരക്ഷിതരാണ് . 4499 സിസി V 8 എൻജിന്റെ ശക്തിയാണ് ആ കണ്ടത്. 570 ps ടോപ് പവറും 540 nm ടോർക്കും ആണ്. ഇതിൽ 80 % ടോർക്കും 3250 rpmഇൽ ലഭ്യമാണ്. ഇത് പോലുള്ള ഹൈ പെർഫോർമൻസ് കാറുകൾ ഓടിക്കാൻ നല്ല പരിചയം ആവിശ്യമാണ്, കാരണം അത്രയ്ക്കുണ്ട് ആ പവർ.

 

Chiefeditor

Eats, Breathes and Dreams Cars

Leave a Reply

Your email address will not be published. Required fields are marked *