സാങ്‌യോങ് Tivoli അഥവാ മഹിന്ദ്ര S 201 അഥവാ XUV 300

എക്കോസ്പോർട്ടിനെയും ബ്രെസയെയും വെല്ലാൻ ഉള്ള മഹിന്ദ്ര സെപ്റ്റംബെറോട് കൂടി ഇറങ്ങും. മഹീന്ദ്രയുടെ ഉപസ്ഥാപനമായ കൊറിയൻ സാങ്‌യോങ്ങിന്റെ Tivoli ആണ് അവതരിക്കുന്നത്. സുഖവും , പെർഫോർമൻസുമാണ് പ്രധാനം നൽകുന്നത്.

Read more