വണ്ടി ഭ്രാന്തന്മാർക്കു എങ്ങനെ കാർ ഡിസൈനർമാരാകാം. കാറിന്റെ വശ്യതയും, സ് യു വി യുടെ ഗാംഭീര്യവും ഇനി നിങ്ങളുടെ കൈകളിലൂടെ

വൻകിട വാഹന നിർമാതാക്കൾ ഇന്ത്യയിൽ ചുവടുറപ്പിച്ചപ്പോൾ, ഇവിടെ നിന്ന് ലഭിക്കാതെ പോകുന്ന ഒരു സാങ്കേതിക പരിജ്ഞാനം ആണ് ഓട്ടമൊബൈൽ ഡിസൈനിങ്. കാരണം ഈ കോഴ്സ് നൽകുന്ന സ്ഥാപനങ്ങൾ

Read more