14 ലക്ഷത്തിന് ഒരു മെഴ്‌സിഡസ് ഓഫ്‌റോഡ്ർ – പുതിയ ഫോഴ്സ് ഗൂർഖ എക്സ്ട്രീം – Gurkha Xtreme

മുൻഗാമിയുടെ 80 bhp പേരുദോഷം മാറ്റാൻ 140 bhp യും 320nm ടോർക്കും. ലക്ഷ്യം മഹിന്ദ്ര ഥാറിനെ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഫോഴ്സ് മോട്ടോർസ് മുഖ്യ എതിരാളി

Read more