മഹിന്ദ്രയുടെ സ്വന്തം കസ്റ്റം ഡിസൈൻ Thar Daybreak
ചെറുപ്പക്കാർ അടിപൊളിയായി പണ്ടേ നമ്മുടെ ‘ജീപ്പിനെ’ മോഡിഫൈ ചെയ്തിരുന്നു. ആദ്യം പുറമോടിയിലാണ് കൈവെച്ചതെങ്കിൽ പിന്നീട് ഓഫ്‌റോഡിന് വേണ്ടിയുള്ള കൈപ്പണികളായി. വൈകിയാണെങ്കിലും മഹീന്ദ്രയും അതിലേക്കിറങ്ങി ഹിറ്റ് മോഡലുകളായ ഥാർ,
Read more